LOCAL NEWSTHIRUVAMBADY

തിരുവമ്പാടി അമ്പലപ്പാറ തയ്യിൽ അഹമ്മദ്കുട്ടി നിര്യാതനായി

തിരുവമ്പാടി: അമ്പലപ്പാറ തയ്യിൽ അഹമ്മദ്കുട്ടി(74) നിര്യാതനായി. തിരുവമ്പാടിയിൽ ദീർഘകാലം തയ്യിൽ സോഡാ കമ്പനി നടത്തിയിരുന്നു. ഭാര്യ : ഫാത്തിമ കോട്ടക്കൽ മൂച്ചിക്കാടൻ കുടുംബാഗം മക്കൾ: ഷാജി,ലൈല, സലീന,സുബൈർ, ഫെബിന മരുമക്കൾ: ഷാജി തോട്ടുമുക്കം, നാസർ അരീക്കോട്, ഷാജഹാൻ മാവൂർ, താഹിറ വെളിമണ്ണ, ഹസീന മുക്കം സഹോദരങ്ങൾ: ബീരാൻ, കുഞ്ഞി മുഹമ്മദ് (കുഞ്ഞാണി), മൂസ (ടി.കെ സോഡാ), ഫാത്തിമ, യൂസുഫ് മയ്യത്ത് നിസ്കാരം: ഇന്ന് രാത്രി 9.30ന് താഴെ തട്ടേക്കാട് ജുമാമസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com