
LT Touching വർക്ക് നടക്കുന്നതിനാൽ നാളെ (11/7/23) രാവിലെ 7:30 മുതൽ ഉചയ്ക്ക് വരെ വാപ്പാട്ട് ട്രാൻസ്ഫോർമർ പരിധിയിലും, 12 മണി മുതൽ വൈകിട്ട് 4 മണി വരെ താഴെ തിരുവമ്പാടി ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും
HT maintenance & Tree cutting വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ പള്ളിപ്പടി , പുല്ലൂരാംപാറ ടവർ, പുല്ലൂരാംപാറ ടെലി എക്സ്ചേഞ്ച്, പത്തായപ്പാറ,ജോയ് റോഡ്, കൊടക്കാട്ടുപാറ ലക്ഷം വീട് ,കൊടക്കാട്ടുപാറ മേലാടം കുന്ന്, മുരിക്കിൻ തൊടി,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു



