THIRUVAMBADY

ഗതാഗതം നിരോധിച്ചു

തിരുവമ്പാടി പോലീസ് സ്റ്റേഷൻ – മറിയപ്പുറം റോഡ് പുനരുദ്ധാരണം  നടക്കുന്നതിനാൽ ഇന്നു(08.03.2025) മുതൽ റോഡ് അടച്ചിരിക്കുകയാണ്.
ഇതു വഴി യാത്ര ചെയ്യുന്ന വാഹന യാത്രക്കാർ റോഡിന് പുറത്ത് പാർക്ക് ചെയ്തു വെക്കേണ്ടതാണന്ന് വാർഡ് മെമ്പർ റംല ചോലക്കൽ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com