KODANECHERYLOCAL NEWS

കോടഞ്ചേരി മച്ചുകുഴിയിൽ ഹെവൻലിയ ഷിനിൽ നിര്യാതയായി

കോടഞ്ചേരി : അടിമണ്ണ് മച്ചുകുഴിയിൽ ഷിനിലിന്റെ മകൾ ഹെവൻലിയ ഷിനിൽ (5) നിര്യാതയായി. മാതാവ്: മിനു (കോടഞ്ചേരി പ്ലാത്തോട്ടത്തിൽ കുടുംബാഗം) സഹോദങ്ങൾ : സ്റ്റെവിൻ , മെർവിൻ, ഒലിവിയ. സംസ്കാരം:ഇന്ന് (19/2/24.തിങ്കൾ) വൈകുന്നേരം 4 മണിക്ക് ചെമ്പുകടവ് സെന്റ്‌ ജോർജ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com