കൂടരഞ്ഞി: കക്കാടംപൊയിൽ എസ് വളവിന് സമീപത്തു ഓടിക്കൊണ്ടിരിക്കുന്ന ഡസ്റ്റർ കാറിനു തീ പിടിച്ചു. ആർക്കും പരിക്കുകൾ ഇല്ല.വൈകിട്ട് ഏഴുമണിക്ക് ആയിരുന്നു സംഭവം കാർ പൂർണ്ണമായി കത്തി നശിച്ചു. മുക്കത്തുന്നെത്തിയ അഗ്നിശമന സേന തീ അണച്ചു.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page