
തിരുവമ്പാടി : ഒറ്റപൊയിൽ തെക്കോലിൽ പരേതനായ ഗോപാലൻ (കുഞ്ഞിമോൻ) ഭാര്യ ലക്ഷ്മി (കുഞ്ഞിമോൾ-90) നിര്യാതയായി. മക്കൾ : റെജി, മിനി മരുമക്കൾ : സുനിത , സതൃൻ . പേരക്കുട്ടികൾ : സുധീഷ് തിരുവമ്പാടി ( മിമിക്രി ആർട്ടിസ്റ്റ്) , സുജില , സൂരൃ സംസ്ക്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ



