LOCAL NEWSTHIRUVAMBADY

“ഓർമ്മച്ചില്ലകൾ”ലോഗോ പ്രകാശനം നടത്തി

തിരുവമ്പാടി ഹയർ സെക്കന്ററി സ്കൂളിലെ 1992 -1996 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുചേരലിന്റെ ലോഗോ
“ഓർമ്മച്ചില്ലകൾ” പ്രകാശനം സെക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ്‌ നിർവ്വഹിച്ചു.

പൂർവ്വ വിദ്യാർത്ഥികളായ സിദ്ധിഖ്,മുജീബ്, ബഷീർ പി ജെ, അബു കെ.എ , അഷറഫ് , ബിന്ദു സുനിൽ,
സിജു പാറക്കൽ, ശിഹാബുദിൻ, റെജിന ,റെഹിയനത്ത്, രജോഷ് , ബിന്ദുപ്രദിപ്, സൈഫുനിസ കരിം തുടങ്ങിയവർ പങ്കെടുത്തു.

2023 മെയ്‌ 13 ന് ആണ് 30 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ മെഗാ സംഗമം ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടത്തുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com