
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ കണ്ടപ്പൻചാൽ പുലി ഇറങ്ങിയ പ്രദേശം ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജു അമ്പലത്തിങ്കൽ, തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ എന്നിവർ സന്ദർശിച്ചു.



