
കോടഞ്ചേരി: കൂരോട്ടുപാറ സ്വദേശിയായിരുന്ന കൊട്ടാരക്കോത്ത്, കുവ്വപട്ടച്ചാലിൽ താമസിക്കുന്ന തറപ്പേൽ ജോസിന്റെ മകൻ റോബിൻ (44) നിര്യാതനായി.
ഭാര്യ: സൗമ്യ
മക്കൾ: ആൻമരിയ,
ആൽഫിയ,ആൻഡ്രിയ.സംസ്കാരം:
ഇന്ന് വൈകുന്നേരം 6 മണിക്ക് തെയ്യപ്പാറ സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.



