KOODARANCHILOCAL NEWSNews

കൂടരഞ്ഞിയിൽ തെരുവ് നായ ആക്രമണം നിരവധി പേർക്ക് കടിയേറ്റു

കൂടരഞ്ഞി: കൂടരഞ്ഞിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 7 ഓളം പേർക്ക് നിലവിൽ നായയുടെ കടിയേറ്റതായാണ് വിവരം നായയുടെ ആക്രമത്തിൽ പരിക്കേറ്റ കുട്ടിയുടെ കൈക്കേറ്റ പരുക്ക് ഗുരുതരമാണ്. ആക്രമകാരിയായ നായ കൂടരഞ്ഞിയിൽ അലഞ്ഞ് നടക്കുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com