LOCAL NEWSMUKKAMNews

ഭാരത് റെസ് വിതരണം ചെയ്തു

മുക്കം: കിലോഗ്രാമിന് 29 രൂപ നിരക്കില്‍ നല്‍കുന്ന കേന്ദ്രസസർക്കാറിന്റെ ഭാരത് റൈസ് മുക്കത്ത് വിതരണം നടത്തി. ബസ്‌സ്റ്റാൻഡ് പരിസരത്ത് നടത്തിയ അരി വിതരണം മുക്കം നഗരസഭ കൗണ്‍സിലർ എം.ടി.വേണുഗോപാലൻ ഉദ്ഘാടം ചെയ്തു. പി.എസ്. അഖില്‍ അദ്ധ്യക്ഷത വഹിച്ചു.

ബിനോജ് ചേറ്റൂർ, അനില്‍കുമാർ ഇടക്കണ്ടി, സി.കെ. വിജയൻ, രാജൻ കൗസ്തുഭം, വിഷ്ണു കൊല്ലേറ്റ, കെ.ടി. മിഥുൻദാസ്, ടി. ശ്രീനി വാസൻ, നിധിൻ ലാല്‍, ശിവദാസ്, മാത്യു തറപ്പേല്‍, ബാബു തടപ്പറമ്പ് എന്നിവർ നേതൃത്വം നല്‍കി. നാഫെഡ്, എൻ.സി.സി.എഫ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് അരി നല്‍കുക. അടുത്ത വിതരണം ഈ ആഴ്ച ഉണ്ടാകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com