BUSINESSINFORMATION

അക്ഷയ തൃതീയ ദിനത്തിൽ ലൈഖ ഗോൾഡിൻ്റെ ഷോറൂമുകളിൽ വൻ തിരക്ക്

കോഴിക്കോട് :സംസ്ഥാനത്ത് ഇന്ന് അക്ഷയ ത്രിതീയ ദിനത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നുവെങ്കിലും. ലൈഖ ഗോൾഡിന്റെ വിവിധ ജ്വല്ലറി ഷോറൂമുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  71,840  രൂപയാണ്. ഇന്നലെ 320 രൂപ സ്വർണത്തിന് വർധിച്ചിരുന്നു.  സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്.

നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും ഇത്തവണ ലൈഖ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഷോറൂമുകളിൽ  ഒരുക്കിയിരിക്കുന്നതന്ന് ലൈഖ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മാനേജിംഗ് ഡയറക്ടർ നിഷാന്ത് തോമസ് പറഞ്ഞു.

*LAIQA GOLD & DIAMONDS*

THAMARASSERY |VADAKARA |MANANTHAVADY |EDAVANNAPARA

+91 9645 11 44 77

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com