കൂടരഞ്ഞി: കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ കുളിരാമുട്ടി ഇലഞ്ഞിക്കൽ ജോസഫ് (തങ്കൻ) നിര്യാതനായി. കോഴിക്കോടുള്ള സ്വകാര്യ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ഭാര്യയും ബന്ധുക്കളും നാട്ടിൽ എത്തിയ ശേഷം സംസ്കരിക്കും

Lorem ipsum dolor sit amet, consectetur.
You cannot copy content of this page