LOCAL NEWS

മറിയപ്പുറം തുമ്പക്കോട് ബാബു നിര്യാതനായി

തിരുവമ്പാടി: മറിയപ്പുറത്ത് താമസിക്കുന്ന തുമ്പക്കോട് ബാബു (53) നിര്യാതനായി. ഭാര്യ: ലളിത മകൾ: ബിനുഷ മരുമകൻ:രഞ്ജിത്ത് (ആനക്കാപൊയിൽ ) സഹോദരിമാർ: ശാന്ത, ശ്രീജ. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com