
മുക്കം: ആനയാം കുന്ന് മുരിങ്ങം പുറായി പൊടുവണ്ണിക്കൽ വയലിൽ സിദാൻ (19) മരണപ്പെട്ടു. ഇന്നലെ 8:30 ന് ബേപ്പൂർ അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം തീവണ്ടി തട്ടിയാണ് അപകടം സംഭവിച്ചത്.വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥിയാണ്. റിട്ട: ലൈബ്രേറിയൻ വയലിൽ മോയിയുടേയും സൗദയുടേയും മകനാണ്.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.സഹോദരങ്ങൾ:ഡാനിഷ്, ഡിജില, ജാഷിക്ക് (അരീക്കോട്). മയ്യിത്ത് നിസ്ക്കാരം നാളെ (22/03/2024)വെള്ളിയാഴ്ച രാവിലെ 7 മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ



