
അടിവാരം : താമരശ്ശേരി ചുരം ചിപ്പിലിതോടിന് മുകളിൽ തീപിടുത്തം, സ്വകര്യ വ്യക്തിയുടെ തോട്ടത്തിലാണ് ആദ്യം തീ പടർന്നത്, തുടർന്ന് സമീപത്തെ ഫോറസ്റ്റിലേക്ക് തീ പടരാൻ തുടങ്ങി.പോലീസും, അഗ്നിശമനസേനയും നാട്ടുക്കാരും സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.



