LOCAL NEWS

പുന്നക്കലിൽ ലോറി മറിഞ്ഞ് അപകടം

തിരുവമ്പാടി: പുന്നക്കൽ ഓളിക്കൽ റോഡിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞു. അപകടം.4 30 ന് ആയിരുന്നു അപകടം സംഭവിച്ചത്.അപകടത്തിൽ ലോറികകത്ത് അകപ്പെട്ടയാളെ മുക്കത്ത് നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com