
തിരുവമ്പാടി:കൃഷ്ണഗിരി ശ്രീകൃഷ്ണ ക്ഷേത്രം തുമ്പക്കോട് വിഷുദിനത്തിൽ (ഏപ്രിൽ 14 ഞായർ)വിഷുക്കണി ദർശനം ഉണ്ടായിരിക്കുന്നതാണന്നുംരാവിലെ നാലുമണിക്ക് നട തുറക്കൽ.വിഷുക്കണി ദർശനം.വിഷു കൈനീട്ടം.ഗണപതി ഹോമം.ഉഷപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



