KODANECHERYLOCAL NEWS

നെല്ലിപ്പൊയിൽ ഇടമുളയിൽ ഹോളിൻസ് നിര്യാതനായി.

കോടഞ്ചേരി : നെല്ലിപ്പൊയിലിലെ വ്യാപാരിയായ ഇടമുളയിൽ പരേതനായ ജോസഫിന്റെ മകൻ ഹോളിൻസ്(45) നിര്യാതനായി. മാതാവ്: മേരി ഭാര്യ:ബിന്ദു (കോടഞ്ചേരി) മാനാംമ്പുറത്ത് കുടുംബാംഗം. മക്കൾ:അൽഫോൻസാ ബെനഡിക്റ്റ്,പരേതനായ ഡൊമിനിക്. സഹോദരിമാർ: ഷീന (വയനാട്)നൈസി (കരിമ്പിൽ). സംസ്കാരം:ഇന്ന് (14/04 /2024) ഞായർ വൈകുന്നേരം 3:00 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്സ്റ്റിറ്റ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com