
റിയാദ്:കൂടരഞ്ഞി മരഞ്ചാട്ടി സ്വദേശി സൗദിയിൽ കുഴഞ്ഞു വീണു മരിച്ചു.കൂടരഞ്ഞി മരഞ്ചാട്ടിയിൽ പുതിയാട്ടുകുണ്ടിൽ ഹനീഫയാണ് (54)കുഴഞ്ഞു വീണ് മരിച്ചത്.കുഴഞ്ഞു വീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോവുന്നതിനിടെയാണ് മരണം.മാതാവ് :കുഞ്ഞാമിന ഭാര്യ :ആമിന മക്കൾ – സഹീർ, ഷഹല ഷാബിർ,ഷാനിഫ്



