
കൂടരഞ്ഞി (കോഴിക്കോട്): കോലോത്തുംകടവ് അള്ളി കവളാറ താമസിക്കുന്ന അമ്പലഞ്ചേരി മൂസ (70) നിര്യാതനായി. ഭാര്യ – സുബൈദ കൂടരഞ്ഞി ആനി മൂട്ടിൽ കുടുംബാംഗം മക്കൾ – ഷംസാദ്, സീന ബീഗം, നൗഷാദ് (ജീപ്പ് ഡ്രൈവർ) കൂടരഞ്ഞി മരുമക്കൾ – സക്കീർ കോലോത്തും തൊടി (കറുത്ത പറമ്പ്), ഫാരിസ് (കണ്ണൂർ), ആഷിഫ (കിഴിശ്ശേരി) സഹോദരങ്ങൾ – കുഞ്ഞാപ്പു (കൊണ്ടോട്ടി), ബാബു (കൊണ്ടോട്ടി), കുഞ്ഞ് മോൻ (കൊണ്ടോട്ടി). ആസിയ, ആരിഫ, സുലൈഖ (കുമ്മിണി പറമ്പ്). മയ്യിത്ത് നിസ്കാരം ഇന്ന് (22-04-2024- തിങ്കളാഴ്ച) രാവിലെ 10 :30-ന് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ



