THIRUVAMBADY

ആവേശ തിരയിളക്കി കെട്ടിക്കലാശം-വീഡിയോ

തിരുവമ്പാടി:ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു മാസത്തിലേറെ നീണ്ടുനിന്ന തീപ്പാറിയ പരസ്യ പ്രചരണങ്ങൾക്ക് കൊട്ടിക്കലാശത്തോടെ ഇന്ന് തിരശ്ശീല വീണു.തിരുവമ്പാടിലും ആവേശത്തിരിയളയ്ക്കി വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊട്ടിക്കലാശം ഏറെ ശ്രദ്ധിയാകർഷിച്ചു. ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണം.കത്തിക്കാളിയ വേനല്‍ ചൂടിലും ഊര്‍ജം ചോരാതിരുന്ന പ്രചാരണത്തിന് ആവേശക്കൊടുമുടിയിലായിരുന്നു പരിസമാപ്തി. പാട്ടും മുദ്രാവാക്യങ്ങളും താളമേളങ്ങളും മുഴങ്ങി. വര്‍ണക്കടലാസുകളും വര്‍ണബലൂണുകളും കാറ്റില്‍ പാറി.വാനില്‍ കൊടികളുയര്‍ന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com