KODANECHERYLOCAL NEWS

കോടഞ്ചേരി പുലയൻപറമ്പിൽ സിന്നി ജോസഫ് നിര്യാതനായി

കോടഞ്ചേരി : പുലയൻപറമ്പിൽ സിന്നി ജോസഫ് (56) നിര്യാതനായി.
ഭാര്യ: ജെസ്സി കുഴിയംപ്ലാവിൽ (മരഞ്ചാട്ടി)
മക്കൾ: അലീന (സൗദി), അലൻ
സംസ്കാരം: പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com