LOCAL NEWSMUKKAM

മാമ്പറ്റ തുണ്ടിയിൽ ശിവന്റെ മകൻ സതീഷ് നിര്യാതനായി.

മുക്കം :മാമ്പറ്റ തുണ്ടിയിൽ ശിവന്റെ മകൻ സതീഷ് (47)നിര്യാതനായി.
ഏറെ വർഷങ്ങളായി കൂടരഞ്ഞി താഴെകൂടരഞ്ഞിയിൽ താമസിച്ച് പച്ചക്കറി വ്യാപാരം നടത്തിയിരുന്നു.
ഇപ്പോൾ കെഎംസിടി ഹോസ്പിറ്റലിനോട് ചേർന്ന് വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു.
മാതാവ് : സുമിത്ര
ഭാര്യ :രേഷ്മ
മക്കൾ : ശബരിനാഥ്, ശരണ്യ
സഹോദരങ്ങൾ: സജിത,സ്മിത.
സംസ്കാരം ഇന്ന്(05/05/24) വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com