
കൂടരഞ്ഞി: മരഞ്ചാട്ടി വാളിപ്ലാക്കൽ ജോസഫ്
(ഔതകുട്ടി-85) നിര്യാതനായി.
ഭാര്യ പരേതയായ കുഞ്ഞമ്മ ജോസഫ്
മക്കൾ: ജെയിംസ് ജോസഫ്, ലിസമ്മ ജോസ്, ബിജി സാബു, ആൻസി ജേക്കബ്
മരുമക്കൾ: ഷെർളി കിഴക്കേകുന്നേൽ, ജോസ് നെല്ലിക്കത്തെരുവിൽ, സാബു പൊന്നമ്മേൽ, ജേക്കബ് ബെഞ്ചമിൻ
സംസ്കാരം നാളെ ( ഞായർ ) രാവിലെ 11 മണിക്ക് മരഞ്ചാട്ടി സെൻ്റ് മേരിസ് ചർച്ച് സെമിത്തേരിയിൽ



