LOCAL NEWS

അടിവാരത്ത് യുവാവിന് വെട്ടേറ്റു

അടിവാരം : അടിവാരം എലിക്കാട് യുവാവിന് വെട്ടേറ്റു. പാറക്കടവ് ഫസൽ മുഹമ്മദ് (23) നാണ് വയറിനോടും, പുറത്തോടും ചേർന്ന ഭാഗത്ത് വേട്ടറ്റത്. ആഴത്തിൽ മുറിവേറ്റ ഫസൽ മുഹമ്മദ്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. അടിവാരം എലിക്കാട് പൂവിലേരി അബ്ദുൽ ഫാരിസാണ് വെട്ടി പരുക്കേൽപ്പിച്ചത്.

മുൻവൈര്യാഗ്യമാണ് ആക്രമത്തിന് കാരണം.ഇയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com