KOODARANCHILOCAL NEWS
കോടഞ്ചേരി അറമത്ത് തോമസിന്റെ ഭാര്യ മേഴ്സി തോമസ് നിര്യാതയായി.

കോടഞ്ചേരി:അറമത്ത് തോമസിന്റെ ഭാര്യ മേഴ്സി തോമസ് (62) നിര്യാതയായി.
സംസ്കാരം: നാളെ (10/06/2024) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ