
കൊടുവള്ളി മദ്രസ ബസാറിൽ കെഎസ്ആർടിസി ബസ് മരത്തിൽ ഇടിച്ച് അപകടം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറിയതിന് തൊട്ടടുത്താണ് ഈ അപകടവും സംഭവിച്ചത്.ആളപായമില്ല. ഇതിനു തൊട്ടുമുമ്പിലായാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കടയിലേക്ക് ഏതാനും ദിവസം മുമ്പ് ഇടിച്ചു കയറിയത്. ഇന്നു രാവിലെയായിരുന്നു അപകടം.



