LOCAL NEWSPUTHUPPADY
കൊട്ടാരക്കോത്ത്.കാവുംപുറം നമ്പൂരിക്കുന്നുമ്മൽ അബ്ദുൾ ഖാദർ നിര്യാതനായി
![](https://entethiruvambady.com/wp-content/uploads/2024/06/ei7SJ5881380-780x470.webp?v=1718081472)
പുതുപ്പാടി: കൊട്ടാരക്കോത്ത്. കാവുംപുറം നമ്പൂരിക്കുന്നുമ്മൽ ആർ എം അബ്ദുൾ ഖാദർ (60) നിര്യാതനായി.
ഭാര്യ : സുലൈഖ
മക്കൾ: ഫാസിൽ, ഫെബിന, ഫസ്ന
മരുമക്കൾ റസാക്ക്, അതുല
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 -15 ന് കാവുംപുറം ജുമാമസ്ജിദിൽ ഖബറടക്കം 9-30 ന് മലോറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ