KODANECHERYLOCAL NEWS

പുത്തൻകണ്ടത്തിൽ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി

കോടഞ്ചേരി: നിരന്നപാറ പുത്തൻകണ്ടത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (75) നിര്യാതയായി. മക്കൾ: ബെന്നി, ഷാജൻ, സിബി.മരുമക്കൾ: ആനീസ്, ജാൻസി. സംസ്കാരം ഇന്ന് (11-06-2024-ചൊവ്വ) വൈകുന്നേരം 03:30-ന് മുറംപാത്തി സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com