LOCAL NEWSTHIRUVAMBADY

അമ്പലപ്പാറ മേനാട്ടിൽ ഉമ്മയ്യ നിര്യാതയായി.

തിരുവമ്പാടി :അമ്പലപ്പാറ, പരേതനായ മേനാട്ടിൽ മുഹമ്മദിൻ്റെ ഭാര്യ ഉമ്മയ്യ (90) നിര്യാതയായി. മക്കൾ :സൈനബ,ഉസ്മാൻ,ആയിഷാബി , നാസർ. മരുമക്കൾ:അസ്മാബി,ഇസ്മായിൽ. മയ്യത്ത് നമസ്കാരം ഇന്ന് (16.06.2024) രാവിലെ10:30 ന് തിയ്യര തട്ടേക്കാട്ട് ജുമാമസ്ജിതിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com