LOCAL NEWS

പുല്ലങ്ങോട് ബാലകൃഷ്ണൻ നായരുടെ ഭാര്യ നളിനി നിര്യാതയായി.

താമരശ്ശേരി :തിരുവമ്പാടി വ്യാപാരി വ്യവസായി മുൻ സെക്രട്ടറി താമരശ്ശേരി കുടുക്കിലുമ്മാരം, പുല്ലങ്ങോട് ബാലകൃഷ്ണൻ നായരുടെ ഭാര്യ നളിനി (64) നിര്യാതയായി. മക്കൾ: ബിനീഷ്,ബിനിത. മരുമകൻ: ശ്രീജിത്ത്, എടക്കര കക്കൂർ. സംസ്കാരം പിന്നീട്..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com