
ചേന്ദമംഗല്ലൂർ :മുൻ ഖത്തർ പ്രവാസിയും, മുക്കത്തെ വ്യാപാരിയുമായിരുന്ന (Neat & Best Motors) ചാലക്കൽ മുഹമ്മദ് അസ്ലം (67) നിര്യാതനായി. ഭാര്യ: റസിയ പി.ടി ചേന്ദമംഗല്ലൂർ.മക്കൾ: മുഹമ്മദ് റിയാസ് (ഫിറ്റ്നസ് പ്ലാനറ്റ് മുക്കം),ഷബ്ന, ആസിഫ, മുഹമ്മദ് സഗീർ.മരുമക്കൾ:അബ്ദുസ്സമദ് തിരുവമ്പാടി (ഖത്തർ), ഹാഷിം റഹ്മാൻ ചേന്ദമംഗല്ലൂർ, (ഖത്തർ), ജസ് ലി(ഓമശ്ശേരി)സഹോദരങ്ങൾ:അബ്ദുൽ മജീദ്, മുഹമ്മദ് റാഫി,മുഹമ്മദ് സലീം. മയ്യിത്ത് നിസ്ക്കാരം നാളെ(23/06/2024 ഞായർ)രാവിലെ 9 മണിക്ക് ഒതയമംഗലം ജുമാ മസ്ജിദിൽ



