
നാളെ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ശേഷം 2.30 വരെ: താമരശ്ശേരി കോരങ്ങാട് ടൗൺ, കോരങ്ങാട് ലക്ഷം വീട് കോളനി, ആനപ്പാറപ്പൊയിൽ, മൂന്നാം തോട്, പനയുള്ളകുന്ന്, ഫോറസ്റ്റ് ഓഫിസ്, ബിഷപ്സ് ഹൗസ്, കോരങ്ങാട് സ്കൂൾ, അൽഫോൻസ സ്കൂൾ.
∙ 7– 3: ഉണ്ണികുളം മുല്ലോളിപ്പാറ, കത്തിയണക്കാൻപാറ, കേളിക്കര, ഏർവാടി മുക്ക്, മനത്താം വയൽ, പുതിയോട്ടിൽ, ആശാരിക്കൽ. ∙ 8– 5: കുറ്റ്യാടി ശാന്തിനഗർ, ചോയിമഠം, വലകെട്ട്, കേളോത്തുമുക്ക്, മണിമല, ഒളോടിത്താഴ, വലകെട്ട് ഭജനമഠം. ∙ 9– 5: പുതുപ്പാടി കാൽവരി, ത്രിവേണി, താഴ്‌വാരം, തങ്ങൾക്കുന്ന്, കട്ടിപ്പാറ ടൗൺ ഭാഗികം ∙ 9.30– 12.30: കൊയിലാണ്ടി കുറുവങ്ങാട്, എളാട്ടേരി, മാവിൻചുവട്, ബപ്പൻകാട്, കൊയിലാണ്ടി ടൗൺ, ഈസ്റ്റ് റോഡ് പരിസരം, ബീച്ച് ഭാഗം, ഹാർബർ പരിസരം, മീത്തലക്കണ്ടി, അരങ്ങാടത്ത്, ചെറിയ മങ്ങാട്. ∙ 12– 4: മേപ്പയൂർ മാവിൻചുവട്, കീഴരിയൂർ ടൗൺ.



