LOCAL NEWS

അത്തിപ്പാറ കൈതമറ്റത്തിൽ ജോൺ നിര്യാതനായി.

തിരുവമ്പാടി:അത്തിപ്പാറ കൈതമറ്റത്തിൽ ജോൺ (തങ്കച്ചൻ -72) നിര്യാതനായി.
ഭാര്യ: മേരി തോട്ടുമുക്കം ഒടിയത്തിങ്കൽ കുടുംബാംഗം
മക്കൾ: ജിൻസ്,സിനാജ്
മരുമക്കൾ: ജിഷ (ഈന്തുകൾ ചെമ്പ് കടവ് ), ദീപ(കുന്നുമ്മൽ അഗസ്ത്യാമുഴി). സംസ്കാര ചടങ്ങുകൾ നാളെ(10/07/2024 ) രാവിലെ 9 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com