
നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് മൂന്നുമണിവരെ അടിവാരം സ്കൂൾ, അടിവാരം ടൗൺ, വെസ്റ്റ് കൈതപ്പൊയിൽ, എലിക്കാട്, ആലോറ എന്നിവിടങ്ങളിൽ ഭാഗികം. ∙ 7 – 2.30 താമരശ്ശേരി ചുണ്ടകുന്ന്, ഗ്യാസ് ഏജൻസി ഓഫിസ്, വേപ്പൂർ, വൃന്ദാവൻ കോളനി, വേപ്പൂർ എൽപി സ്കൂൾ, എളോത്ത്കണ്ടി മിച്ചഭൂമി.
∙ 8 – 5 കുറ്റ്യാടി മുഞ്ഞോറ, കൈതേരിമുക്ക്, തോട്ടത്താൻകണ്ടി. ∙ 9 – 3 കൊടുവള്ളി പൂവാറമ്മൽ, മുക്കിലങ്ങാടി, ആറങ്ങോട്, ആർസി മുക്ക്, പെരിയാന്തോട്, നെല്ലോറ.



