LOCAL NEWS

കനത്ത മഴ; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൺട്രോൾ റൂമുകൾ തുറന്നു.കൺട്രോൾ റൂം ഹെൽപ് ലൈൻ നമ്പർ (ടോൾ ഫ്രീ) 1077

താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ

കോഴിക്കോട് : 0495 2372967. കൊയിലാണ്ടി : 0496 2623100. വടകര : 0496 2520361. താമരശ്ശേരി : 0495 2224088. ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻറർ. 0495-2371002

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com