
മുക്കം ഓർഫനേജ് ഗേൾസ് ഹൈസ്കൂളിന് ജില്ലാപഞ്ചായത്തിന്റെ അംഗീകാരം 2023-2024 അധ്യായന വർഷത്തെ SSLC പരീക്ഷയിൽ മുക്കം മുൻസിപ്പാലിറ്റിയിൽ നിന്ന് മികച്ച നേട്ടം കൈവരിച്ച മുക്കം മുസ്ലിം ഓർഫനേജ് ഗേൾസ് ഹൈസ്കൂളിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി TM സുഹാനക്ക് അവാർഡ് നൽകി കൊണ്ട് ആദരിച്ചു 100 ശതമാനം വിജയവും 39 ഫുൾ എ പ്ലസ്സും നേടികൊണ്ടാണ് സ്കൂൾ മികച്ച നേട്ടം കൈവരിച്ചത്



