LOCAL NEWSTHIRUVAMBADY

കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (25.07.2024) രാവിലെ 9 മണി മുതൽ 10 മണി വരെ തിരുവമ്പാടി സെമിത്തേരി , തിരുവമ്പാടി ബസ്സ്റ്റാൻ്റ് , തിരുവമ്പാടി ടൗൺ, മാർടെക്സ്, ബീവറേജ്, ചേപ്പിലംകോട് , ഹാരിസൺ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com