LOCAL NEWS

പെരുമ്പൂള മുല്ലൂർ ഷാജു നിര്യാതനായി.

കൂടരഞ്ഞി: പെരുമ്പൂള മുല്ലൂർ അഗസ്റ്റിൻ -മേരി ദമ്പതികളുടെ മകൻ ഷാജു (50) നിര്യാതനായി.
ഭാര്യ:ബീന തൊട്ടിൽപ്പാലം
ഓതറുകുന്നോൽ കുടുംബാംഗം.
മക്കൾ – അലീഷ, അലക്സ്,ആയുഷ്
സഹോദരങ്ങൾ: ജെസി, പരേതനായ ബേബി, അൽഫോൻസ്,ശാന്തി, അമ്മിണി,റോയി.
സംസ്കാരം – നാളെ (26-07-2024- വെള്ളിയാഴ്ച) രാവിലെ 10 :00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞക്കടവ് സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com