LOCAL NEWSTHIRUVAMBADY

പുല്ലൂരാംമ്പാറ റോഡിൽ ഗതാകത തടസ്സം നേരിടുന്നു

തിരുവമ്പാടി: തിരുവമ്പാടി മൃഗാശുപത്രിക്ക് സമീപം കറ്റ്യാടിൽ കണ്ടെയ്നർ ലോറി യന്ത്ര തകരാറുമൂലം കുടുങ്ങിയതിനാൽ തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ വലിയ വാഹനങ്ങൾക്ക് ഗതാഗത തടസ്സം നേരിടുന്നു.

കണ്ടെയ്നർ റോഡിന് കുറുകെയായതിനാൽ ഇതു വഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു. ജെസിബി ഉപയോഗിച്ച് വാഹനം നീക്കിയതിനാൽ ചെറു വാഹനങ്ങൾ മാത്രം കടന്നു പോകുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com