LOCAL NEWS

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു

താമരശ്ശേരി ചുരം ആറാം വളവിൽ കെ. എസ്. ആർ. ടി. സി. സൂപ്പർ ഡീലക്സ് ബസ്സ്‌ തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുവാഹനങ്ങൾ വൺവെ ആയി കഷ്ടിച്ച് കടന്ന് പോകുന്നുണ്ടെങ്കിലും തകരപ്പാടി മുതൽ നാലാം വളവ് വരെ ഗതാഗത തടസ്സം നേരിടുന്നുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com