
തിരുവമ്പാടി: തമ്പലമണ്ണ കൈതമറ്റത്തിൽ അന്നക്കുട്ടി (76) നിര്യാതയായി. തിരുവമ്പാടി കിഴക്കയിൽ കുടുംബാംഗമാണ് പരേതഭർത്താവ് : ജോസഫ്. മക്കൾ :ഷാജി, മിനി, സുനിത. മരുമക്കൾ : മിനി ഇലവുംമൂട്ടിൽ തൃശൂർ, ബാബു ചെട്ടിപ്പറമ്പിൽ കട്ടിപ്പാറ,അനിൽ ജെയിംസ് പുളിക്കപ്പടവിൽ തിരുവമ്പാടി. സംസ്കാര ശുശ്രൂഷകൾ നാളെ (07.12 .20224) ഉച്ചകഴിഞ്ഞ് 2.30 ന് സ്വവസതിയിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ സെമിത്തേരിയിൽ



