
കോടഞ്ചേരി: പരേതനായ വെട്ടുകല്ലേൽ വർഗീസിന്റെ ഭാര്യ ചിന്നമ്മ (ഏലി- 84) നിര്യാതയായി. കോടഞ്ചേരി പള്ളത്ത് കുടുംബാംഗമാണ് പരേത മക്കൾ:പൗളി, ഷേർലി, ഡോളി,ബിജു, മെർലി,ജോൺസൺ (ബിന്നി, നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ) മരുമക്കൾ: തങ്കച്ചൻ ഇല്ലിക്കൽ കണ്ണോത്ത്, സണ്ണി മുണ്ടക്കൽ നൂറാംതോട്, മാത്യു പൊന്നാറ്റിൽ വാലില്ലാപ്പുഴ, ലില്ലി കണ്ണങ്കല്ലേൽ തേനേരി, ഷാജു വെമ്പള്ളിൽ കരിക്കോട്ടക്കരി,കവിത പി എസ് പെരുമ്പള്ളിൽ സംസ്കാരം:നാളെ (23-08-24)രാവിലെ 9 30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.



