LOCAL NEWS

നിര്യാതനായി

തിരുവമ്പാടി : തേറു പറമ്പ്താമസിക്കുന്ന പൂക്കാത്ത് ശരീഫ് (64) നിര്യാതനായി.
ഭാര്യ: സുബൈദ.
മക്കൾ : ഹാരിസ് (സൗദി), ഹാഷിം (സൗദി), ഹാരിഫ.
മരുമക്കൾ : ഷറഫുദ്ദീൻ (പുന്നക്കൽ), ജുമൈലഭാനു (തെച്യാട് കൈവേലിമുക്ക്), ഫസ്‌ന (വലിയപറമ്പ്).
മയ്യത്ത് മകൻ ഹാരിസിന്റെ വീട്ടിൽ തെച്ചിയാട് കൈവേലിമുക്ക് വീട്ടിലാണ് ഉള്ളത്
മയ്യത്ത്നിസ്കാരം :ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് തെച്ച്യാട് കൈവേലി മുക്ക് പള്ളിയിലും,  5:30ന് തിരുവമ്പാടി മിൽമുക്ക് പള്ളിയിലും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com