LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ അത്തോളി അത്താണിക്കൽ, ഓട്ടമ്പലം റോഡ്, കരിമ്പൊയിൽത്താഴം, ചോയികുളം, അത്തോളി ടൗൺ ഭാഗികമായി. ∙ 8 – 4: കൊയിലാണ്ടി നോർത്ത് അമ്പ്രമോളി, കൂമന്തോട്, പന്തലായനി, തെരുവത്ത് പീടിക, കോയാരി, പന്തലായി ഗവൺമെന്റ് ഗേൾസ് സ്കൂളിന് സമീപം . ∙ 9 – 5.30: കട്ടാങ്ങൽ ഹരിത, കള്ളന്തോട്, പരതപ്പൊയിൽ, കെഎംസിടി എൻജിനീയറിങ് കോളജ്, ഗസൽ അപ്പാർട്മെന്റ് ∙ 10 – 5: അരീക്കാട് വികെസി ഓഫിസ്, ഫെറാറോ, അരുൺ പോളിമർ, ബ്ലാക്ക് സ്റ്റോൺ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com