LOCAL NEWSTHIRUVAMBADY

ആനക്കംപൊയിൽ ചക്കിട്ടമുറിയിൽ വർഗീസ് നിര്യാതനായി

തിരുവമ്പാടി:ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ വർഗീസ് (കുഞ്ഞുബേബി – 65) നിര്യാതനായി. ഭാര്യ: മോളി കുളിരാമുട്ടി മൈലാടിയിൽ കുടുംബാഗം. മകൾ: സിമി.മരുമകൻ:അജീഷ് കളരിമഠത്തിൽ (പുല്ലുരാംപാറ). സംസ്കാരം ഇന്ന് വൈകു. 5 മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ്‌ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com