
പുന്നക്കൽ : കൊല്ലംപറമ്പിൽ ജോസഫ് (92 ) നിര്യാതനായി. ഭാര്യ: പരേതയായ തയ്യിൽ ചിന്നമ്മ. മക്കൾ: ഷാജു, സുനില, ടോമി, ജോഷി. മരുമക്കൾ: ഷൈല കണ്ണോത്ത്, സോളി നെല്ലിപൊയിൽ ,ദീപ്തി വേനപ്പാറ, സണ്ണി നെല്ലിപൊയിൽ. സംസ്കാരം ഇന്ന് (30-8 -24) വൈകിട്ട് 4:00 മണിക്ക് പുന്നക്കൽ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


