LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാ​ളെ രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെമൂ​ടാ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പെ​റ്റോ​ൾ താ​ഴെ, പ്ര​ശാ​ന്തി ഓ​യി​ൽ മി​ൽ, കോ​മ​ത്ത്, കൊ​ല്ലം ഗേ​റ്റ്, എ​സ്എ​ൻ​ഡി​പി കോ​ള​ജ്, കേ​ളു​വേ​ട്ട​ൻ മ​ന്ദി​രം, കു​ന്ന​ത്ത് താ​ഴെ, ന​ടു​വ​ണ്ണൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മ​നാ​ട്, ക​ക്ക​ഞ്ചേ​രി, കീ​ക്കോ​ട്ടു ക​ട​വ്.രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെകൂ​ട്ടാ​ലി​ട സെ​ക്ഷ​ൻ പ​രി​ധി​യി​ൽ തൃ​ക്കു​റ്റി​ശേ​രി, പാ​വു​ക​ണ്ടി, തെ​ക്ക​യി​ൽ മു​ക്ക്.രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ പേ​രാ​മ്പ്ര നോ​ർ​ത്ത് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പാ​ലേ​രി, ഒ​റ്റ​ക്ക​ണ്ടം റോ​ഡ്, ഇ​ടി​വെ​ട്ടി, ക​ണ്ണാ​ട്ടി, വ​ട​ക്കു​മ്പാ​ട്ട്, മ​ണ്ട​യു​ള്ള​തി​ൽ കോ​ള​നി.രാ​വി​ലെ ഏ​ഴ് മു​ത​ൽ 11 വ​രെപേ​രാ​മ്പ്ര നോ​ർ​ത്ത് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കു​ട്ടോ​ത്ത്, പെ​രി​ങ്ങ​ള​ത്ത് പൊ​യി​ൽ, മ​ഠ​ത്തി​ൽ മു​ക്ക്, ത​ട​ത്തി​ൽ മു​ക്ക്, മ​ഞ്ചേ​രി കു​ഴി​ച്ചാ​ൽ, ചു​ള്ളി​യോ​ട് മു​ക്ക്, കോ​ര​ൻ കു​ള​ങ്ങ​ര, ആ​വ​ള ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച്, ആ​വ​ള​ന​ട, എ​ട​വ​ല​ത്താ​ഴ.രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെബാ​ലു​ശേ​രി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ബാ​ലു​ശേ​രി മു​ക്ക്, കെ​കെ ഹോ​സ്പി​റ്റ​ൽ, ഗ​വ​ൺ​മെ​ന്‍​റ് ഹോ​സ്പി​റ്റ​ൽ, അ​റ​പ്പീ​ടി​ക, അ​റ​പ്പീ​ടി​ക സോ​മി​ൽ, മ​ര​പ്പാ​ലം, ലാ​വ​ണ്യ, ഡേ ​മാ​ർ​ട്ട്, വി ​വ​ൺ, എ​സ്ബി ഐ ​റി​ജ​ൻ​സി.രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെപൊ​റ്റ​മ്മ​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പൂ​ശാ​രി​കാ​വ്, നെ​ല്ലി​ക്കോ​ട് ഹൗ​സിം​ഗ് കോ​ള​നി, നെ​ല്ലി​ക്കോ​ട് സ്കൂ​ൾ പ​രി​സ​രം, കു​ട​മൂ​ളി​ക്കു​ന്ന് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി.ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെപൊ​റ്റ​മ്മ​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കാ​ച്ചി​ലാ​ട്ട്, തു​വ്വ​ശേ​രി, പ​ന​ക്ക​ൽ കാ​വ്, മേ​ത്തോ​ട്ട് താ​ഴം, ഒ​ല്ലൂ​ർ ടെ​മ്പി​ൾ പ​രി​സ​രം, പൂ​വ​ങ്ങ​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി.രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെഅ​ത്തോ​ളി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കോ​ട​ശേ​രി, അ​ടു​വാ​ട്ട്, പെ​ര​ളി​മ​ല, കു​ന്ന​ത്ത​റ, കു​രു​വാ​ളൂ​ർ ടെ​മ്പി​ൾ, പൊ​റ​കോ​ളി​പ്പൊ​യി​ൽ, തോ​രാ​യി, തോ​രാ​യി ക​ട​വ്, കോ​ട്ട​ക്കു​ന്ന്, ചെ​മ്മീ​ൻ ക​മ്പ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com