KOODARANCHILOCAL NEWS

BREAKING NEWS: പിതാവ് മകനെ കുത്തിക്കൊലപ്പെടുത്തി

കൂടരഞ്ഞി:കൂടരഞ്ഞി പൂവാറൻതോടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ മദ്യലഹരിയിൽ പിതാവ് കുത്തിക്കൊലപ്പെടുത്തി.രാത്രി ഒരുമണിയോടെ ആയിരുന്നു നാടിനെ നടുക്കിയ ധാരുണ കൊലപാതകം നടന്നത്.കൂടരഞ്ഞി പൂവാറൻതോട് ചേരിയാമ്പുറത്ത് ക്രിസ്റ്റി ജേക്കബ് (24) ആണ് മരിച്ചത്.പിതാവ് ബിജു ജോണിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com